Thursday, November 21, 2024

യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം: കിഴൂരിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴൂർ ദേവീ ക്ഷേത്രത്തിലെ കഴകം, പരേതനായ കൃഷ്‌ണകുമാർ മാരാരുടെ മകൻ പ്രണവ് കൃഷ്ണ(22) യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെ വീടിന് മുകളിലത്തെ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഴഞ്ഞി എം.ഡി കോളേജ് വിദ്യാർത്ഥിയാണ്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments