പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുബാറക്ക് (പ്രസിഡണ്ട്), സുഹൈൽ (ജനറൽ സെക്രട്ടറി), ഇർഫാൻ (ട്രഷറർ), ഷജീർ, അലി (വൈസ് പ്രസിഡണ്ടുമാർ), സാദിക്ക്, അജ്മൽ (ജോയിന്റ് സെക്രട്ടറിമാർ), കെ.എം ശിഹാബ്, സക്കരിയ, റാഫി, റഷീദ്, ഷബീർ, ഷാഹിർ, മണികണ്ഠൻ, എം.കെ റാഫി, ഫാസിൽ, റമീസ്, മിഷാൽ, ആഷിഫ് (എക്സിക്യൂട്ടീവ് അംഗങ്ങൾ), പി.എസ് അലി, അബ്ദുസമദ്, സുഹൈൽ അബ്ദുല്ല, മുഹ്താർ, മുജീബ്, വി മായിൻകുട്ടി, ദിവാകരൻ, ഫിറോസ്, ഹുസൈൻ വലിയകത്ത്, കബീർ തെങ്ങിൽ (രക്ഷാധികാരികൾ).