Sunday, June 29, 2025

എ.പി.ജെ അബ്ദുൽകലാം ബാലപ്രതിഭ പുരസ്കാര ജേതാവ് വി.എസ് അബ്ദുൽ ഹാദിക്ക് എസ്.ഡി.പി.ഐ ആദരം നൽകി

ചാവക്കാട്: എ.പി.ജെ അബ്ദുൽകലാം ബാലപ്രതിഭ പുരസ്കാരം നേടിയ എടക്കഴിയൂർ സ്വദേശി വി.എസ് അബ്ദുൽ ഹാദിയെ എസ്.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഷ്കർ ഖാദിരിയ്യ മൊമെന്റോ നൽകി. ജോയിന്റ് സെക്രട്ടറി അഷ്കർ എടക്കഴിയൂർ, ആർ.വി ആഷിഖ്, 13ാം വാർഡ് ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി ഇ.കെ അഷ്കർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments