Friday, April 4, 2025

തണൽ ചാവക്കാട് ബീച്ച് മിഷൻ  2024-25; ഫല വൃക്ഷ തൈ നട്ടു

ചാവക്കാട്: തണൽ ചാവക്കാട് ബീച്ച് മിഷൻ  2024 -2025 ന്റെ  ഭാഗമായി ബേബി റോഡ് സരസ്വതി സ്കൂളിൽ ഫല വൃക്ഷ തൈ നടീൽ  നടന്നു. വാർഡ് കൗൺസിലർ രമ്യ ബിനേഷ്, സ്കൂൾ മാനേജർ ശശിധരൻ, അധ്യാപകരായ ശ്രീരാഗ്, അജ്മൽ, തണൽ ജനറൽ കൺവീനർ ഹുക്കുബത്ത് ബിൻ അലി മുസ്‌ലിയാർ, വി.ബി അഷറഫ്, എ.എച്ച്. റൗഫ്, ആഷിർ ലോലി പോപ്പ്, നുമയിർ പാലക്കൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments