Sunday, November 24, 2024

ഗുരുവായൂരിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന; പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. ഏഴു ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടി. ഗുരുവായൂരിലെ കൃഷ്ണ ഇൻ, ശരവണ ഭവൻ, ദ്വാരക, മമ്മിയൂരിലെ ലിഗർ ഫ്യൂഷൻ, കൈരളി ജംഗ്ഷനിലെ വിസ്മയ, തമ്പുരാൻ പടിയിലെ ഡേയ്സ്, തൊഴിയൂരിലെ ആലിഫ് ഹോട്ടൽ എന്നിവിടങ്ങളിലാണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments