Saturday, April 11, 2026

ലഹരി വിമുക്ത ഗ്രാമം നമ്മുടെ ഉത്തരവാദിത്വം; ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റിന്റെ കീഴിൽ നടത്തുന്ന ലഹരി വിമുക്ത ഗ്രാമം നമ്മുടെ ഉത്തരവാദിത്വം എന്ന ക്യാമ്പയിന്റെ ഭാഗമായി ബ്ലാങ്ങാട്, ചാവക്കാട് ക്ലസ്റ്ററിൻ്റെ ക്യാമ്പ് സംഘടിപ്പിച്ചു.  റിട്ടയേഡ്  അദ്ധ്യാപിക മീര മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

ചാവക്കാട് ക്ലസ്റ്റർ കോഡിനേറ്റർ  നിഷ അദ്ധ്യക്ഷത വഹിച്ചു. നൂട്രീഷൻ വെൽനസ്സ് കോച്ച് രഞ്ജിത്ത്, ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റ് പ്രസിഡന്റ്  മുകേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ.ജി രാധാകൃഷ്ണൻ, ഗണേഷ് ശിവജി, രാജേഷ് എന്നിവർ സംസാരിച്ചു. ഷൈലജ ശിവരാമൻ , ദിവ്യ പ്രവീൺ , പ്രഭിന ഗണേഷ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments