Monday, October 7, 2024

കെപിസിസി സെക്രട്ടറി എ.പ്രസാദിന്റെ മാതാവ് വടക്കൂട്ട് കോമളവല്ലി (70) നിര്യാതയായി

തൃശൂർ: കെപിസിസി സെക്രട്ടറി എ.പ്രസാദിന്റെ മാതാവ് അയ്യന്തോൾ വടുക്കൂട്ട് വീട്ടിൽ കോമളവല്ലി (70) നിര്യാതയായി.മുൻ പൂവ്വത്തൂർ സെന്റ് ആന്റണീസ് യു.പി സ്കൂളിലെ സംഗീത അധ്യാപികയുമായിരുന്നു.ഭർത്താവ്: പരേതനായ വെങ്ങിണിശ്ശേരി ആറോക്കിൽ വിശ്വനാഥൻ.മകൾ: പ്രിയ (കേരള ബാങ്ക് ശാഖ, അയ്യന്തോൾ) മരുമക്കൾ: പി.അനിൽകുമാർ (കേരള ബാങ്ക് ശാഖ, വാടാനപ്പള്ളി ) രേഖ പ്രസാദ് (വിവേകോദയം ഹൈസ്ക്കൂൾ, തൃശൂർ) സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 3മണിക്ക് തൃശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments