Sunday, October 6, 2024

മുല്ലത്തറയിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം; കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

ചാവക്കാട്: മുല്ലത്തറയിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. ആലുവ സ്വദേശികളായ മാലോത്തു പറമ്പിൽ ഇസ്ഹാഖ് (49), ഷൈല (46), മുഹമ്മദ്‌ അസ്മിൽ (4), മുഹമ്മദ്‌ ആദിഫ് (4), അദീബ (5) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8 30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments