Friday, October 4, 2024

ചാവക്കാട് സബ്ജില്ലാ അണ്ടർ 17 ബോയ്സ് ഫുട്ബോൾ; ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

ഗുരുവായൂർ: ശ്രീ കൃഷ്ണ കോളേജ് ഗ്രൗണ്ടിൽ നടന്ന 2024-25 ചാവക്കാട് സബ്ജില്ലാ  അണ്ടർ 17 ബോയ്സ് ഫുട്ബോളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ഫൈനലിൽ കടപ്പുറം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ശ്രീകൃഷ്ണ ജേതാക്കളായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments