Thursday, October 3, 2024

എടക്കഴിയൂർ പഞ്ചവടി വിളക്കത്തറ മുഹമ്മദലി നിര്യാതനായി

ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി വിളക്കത്തറ മുഹമ്മദലി (65) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: മുനീർ, നഹ്ല, നജ്ല, നബ് ല. മരുമക്കൾ: സബി, സഹൽ. ഖബറടക്കം നാളെ ( വെള്ളി) രാവിലെ 9 മണിക്ക് എടക്കഴിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments