Thursday, October 3, 2024

മന്ദലാംകുന്ന് വെട്ടിപ്പുഴയിൽ സൈക്കിളിൽ ഓട്ടോറിക്ഷയിടിച്ച് അപകടം; സൈക്കിൾ യാത്രികന് പരിക്ക്

പുന്നയൂർക്കുളം: മന്ദലാംകുന്ന് സെൻ്ററിന് കിഴക്ക് വെട്ടിപ്പുഴയിൽ സൈക്കിളിൽ ഓട്ടോറിക്ഷയിടിച്ച് അപകടം. സൈക്കിൾ യാത്രികന് പരിക്ക്. ഇടിച്ച ഓട്ടോറിക്ഷ നിർത്താതെ പോയി. സൈക്കിൾ യാത്രികൻ എടക്കര മിനി സെൻ്റർ സ്വദേശി മത്രംകോട്ട് മൊയ്തു (63)വിനാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ മുതുവുട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments