Wednesday, February 25, 2026

കടപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

കടപ്പുറം: രാഷ്ട്രപിതാവ് മഹാത്മാജിയുടെ 155-ാംജന്മദിനം കടപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ അതിവിപുലമായി ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസിരിയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന അധ്യക്ഷത വഹിച്ചു. സി മുസ്താഖ് അലി, കെ.ജി. വിജേഷ്, കൊപ്പറ ശൈലജ, സുജാത,കയറു, ശാന്ത, സജന, സൽ‍മ, ശാരദ, കിഴക്കോട്ട് വിജയകുമാരി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments