Wednesday, October 2, 2024

പാവറട്ടി വിളക്കാട്ടുപാടത്ത് കർഷകന് കടന്നൽ കുത്തേറ്റു

പാവറട്ടി: വിളക്കാട്ടുപാടത്ത് കർഷകന് കടന്നൽ കുത്തേറ്റു. നീലങ്കാവിൽ വർഗീസിനാണ് കടന്നൽ കുത്തേറ്റത്. കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടയിലായിരുന്നു സംഭവം. മുഖത്ത് പരിക്കേറ്റ ഇദ്ദേഹത്തിന് പ്രാഥമികചികിത്സ നൽകി. സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരത്തിനു മുകളിലെ കടന്നൽക്കൂട് പരുന്തുകൾ വന്ന് ആക്രമിച്ചതിനെത്തുടർന്നാണ് കടന്നലുകൾ ഇളകിയതെന്ന് പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments