Tuesday, February 24, 2026

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റ ആഭിമുഖ്യത്തിൽ 15-ാം വാർഷികം ആഘോഷിച്ചു

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റ ആഭിമുഖ്യത്തിൽ 15-ാം വാർഷികം ആഘോഷിച്ചു. കൺസോൾ ഓഫീസിൽ ഭാരവാഹികൾ കേക്ക് മുറിച്ചു. പ്രസിഡന്റ് ജമാൽ താമരത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി 

പി.എം അബ്ദുൽ ഹബീബ്, സി.കെ ഹക്കീം ഇംമ്പാർക്ക്, സി.എം ജനീഷ്, ധന്യ, സൈനബ തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ വി കാസിം നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments