Saturday, September 28, 2024

ഒരുമനയൂർ കരുവാരകുണ്ട് റഫ് റൈഡേഴ്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചികിൽസ ധനസഹായം നൽകി

ഒരുമനയൂർ: കരുവാരകുണ്ട് റഫ് റൈഡേഴ്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചികിൽസ ധനസഹായം നൽകി. വാഹനാപകടത്തിൽ തലയോടിന് അതീവ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരുമനയൂർ സ്വദേശിയുടെ ചികിത്സ ധന സഹായത്തിലേക്ക് 45,000 രൂപയാണ് ക്ലബ്ബ് നൽകിയത്. ക്ലബ് മെമ്പർമാരായ ഇർഷാദ് അഹമ്മദ് , അൻസാർ അലി ചേർന്ന് എന്നിവർ തുക കൈമാറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments