Saturday, October 11, 2025

ലോക ഹൃദയ ദിനം; ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ നാളെ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും

ചാവക്കാട്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൗജന്യഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും.  നാളെ രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും സൗജന്യമായി ഷുഗർ പ്രമേഹ പരിശോധന നടത്തും. പരിശോധനയിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന രോഗികൾക്ക് ഇ.സി.ജി പരിശോധന സൗജന്യമായി നൽകും. എക്കോ, ടി.എം.ടി തുടങ്ങിയ പരിശോധനകൾ ആവശ്യമുള്ളവർക്ക് 40% കിഴിവിലും ചെയ്തുകൊടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments