Friday, September 27, 2024

റോഡ് നിർമ്മാണം; ചാവക്കാട് താലൂക് ആശുപത്രി മുതൽ ഇരുമ്പ് പാലം വരെ നാളെ മുതൽ ഗതാഗതം നിരോധിച്ചു 

ചാവക്കാട്: ചാവക്കാട് താലൂക് ആശുപത്രി മുതൽ ഇരുമ്പ് പാലം വരെ റോഡ് പണി തുടങ്ങുന്നതിനാൽ നാളെ മുതൽ (വെള്ളി) പ്രവർത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന  ഗതാഗതം നിരോധിച്ചതായി ചാവക്കാട് നഗരസഭാ സെക്രട്ടറി അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments