Tuesday, September 24, 2024

ചാവക്കാട് മണത്തല സിദ്ധീഖ് പള്ളിക്ക് വടക്ക് ചെട്ടിപ്പാറൻ സുനിൽ നിര്യാതനായി

ചാവക്കാട്: മണത്തല സിദ്ധീഖ് പള്ളിക്ക് വടക്ക് ചെട്ടിപ്പാറൻ സുനിൽ (44) നിര്യാതനായി. ഭാര്യ: പ്രിയങ്ക. മകൾ: അവന്തിക. സംസ്ക്കാരം നാളെ (ബുധൻ) രാവിലെ 11 ന് വീട്ടു വളപ്പിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments