Tuesday, September 24, 2024

ഗുരുവായൂർ സമസ്ത കേരള വാര്യർ സമാജം ആചാര്യ സംഗമവും ആചാര്യശ്രേഷ്ഠ പുരസ്കാര  സമർപ്പണവും നടത്തി

ഗുരുവായൂർ: ഗുരുവായൂർ സമസ്ത കേരള വാര്യർ സമാജം ആചാര്യ സംഗമവും ആചാര്യശ്രേഷ്ഠ പുരസ്കാര  സമർപ്പണവും നടത്തി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്  ഉദ്ഘാടനം ചെയ്തു.  സമാജം സംസ്ഥാന പ്രസിഡണ്ട് പി.കെ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.വി മുരളിധര വാര്യർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ വി.വി ഗിരീശൻ, ടി.വി ശ്രീനിവാസ വാര്യർ, കെ സുരേഷ് വാര്യർ, എസ് ശങ്കരവാര്യർ, ടി.വി രാധാകൃഷ്ണവാര്യർ, കെ.വി ചന്ദ്രിക വാര്യർ, ഗീത ആർ വാര്യർ, കെ ഉണ്ണികൃഷ്ണ വാര്യർ, വി.വി സതീശൻ, ജയ സതീഷ് എന്നിവർ സംസാരിച്ചു.. ഷോഡശ കർമ്മം നടത്തുന്ന 11 ആചാര്യന്മാരെ   ആചാര്യശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. ആചാരഏകികരണം വേണമെന്ന് യോഗം  തീരുമാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments