Friday, September 20, 2024

അക്മൽ ഗ്രൂപ്പിന്റെ  പുതിയ സംരംഭമായ സ്മാർട്ട് ലൈൻ ദുബായിലും അബുദാബി മുസഫയിലും പ്രവർത്തനം ആരംഭിച്ചു

അബൂദാബി: സ്പെയർ പാർട്സ് രംഗത്ത്  യു.എ.ഇയിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ  അക്മൽ ഗ്രൂപ്പിന്റെ  പുതിയ സംരംഭമായ സ്മാർട്ട് ലൈൻ ദുബായിലും അബുദാബി മുസഫയിലും  തുടർന്ന് പ്രവർത്തനം ആരംഭിച്ചു. ദുബായിൽ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും അബുദാബി മുസഫയിൽ  പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഉദ്ഘാടനം നിർവഹിച്ചു. അക്മൽ ഗ്രൂപ്പ് മാനേജർ ആലത്തയിൽ മൊയ്തുണ്ണി നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments