Tuesday, December 3, 2024

ബ്ലാങ്ങാട് കടലിൽ കടലാനയുടേതെന്ന് കരുതുന്ന ജഡം

ചാവക്കാട്: ബ്ലാങ്ങാട് കടലിൽ കടലാനയുടേതെന്ന് കരുതുന്ന ജഡം. ബി.ബി.സി സ്പീഡ് ബോട്ടിൽ യാത്രികരുമായി പോകവെ ഇന്ന് വൈകീട്ട്  അഞ്ചുമണിയോടെയാണ് കരയിൽ നിന്നും 2 നോട്ടിക്കൽ മൈൽ അകലെ ജഡം കണ്ടത്. രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നതായി ബോട്ടിൽ ഉണ്ടായിരുന്നവർ പറഞ്ഞു. ജഡം തിരയിൽപ്പെട്ട് കരയിലെത്താനാണ് സാധ്യത.

RELATED ARTICLES
- Advertisment -

Most Popular

Recent Comments