Friday, September 20, 2024

തിരുവത്ര പഴയ പോസ്റ്റ്‌ ഓഫീസിന് സമീപം അയിനിപ്പുള്ളി വേണു നിര്യാതനായി

ചാവക്കാട്: തിരുവത്ര പഴയ പോസ്റ്റ്‌ ഓഫീസിന് സമീപം അയിനിപ്പുള്ളി വേണു (68) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: വിപിൻ, വിനീത് (ദുബൈ). മരുമക്കൾ: ഉണ്ണിമായ (ഭവൻസ് സ്കൂൾ പൊട്ടൂർ), ഭവ്യ. സംസ്കാരം ഇന്ന് (വെള്ളി) രാവിലെ 9 മണിക്ക് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments