Thursday, September 19, 2024

അണ്ടത്തോട് പാപ്പാളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

പുന്നയൂർക്കുളം: ചാവക്കാട് – പൊന്നാനി ദേശീയപാത 66 അണ്ടത്തോട് പാപ്പാളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് പരിക്ക്. അകലാട്  സ്വദേശി പേച്ചൻപുരക്കൽ ഖലീലിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റയാളെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments