Friday, April 11, 2025

ഗുരുവായൂരിൽ പി.കെ സത്യനാഥൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റും മുൻ പ്രസിഡന്റുമായിരുന്ന പി.കെ സത്യനാഥൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. ജി.എം.എ ഓഫീസിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഫോട്ടോ അനാച്ഛാദനം ചെയ്തു. ജി.എം.എ പ്രസിഡന്റ്  ടി.എൻ മുരളി അധ്യക്ഷത വഹിച്ചു. മമ്മിയൂർ ദേവസ്വം  ബോർഡ് ചെയർമാൻ ജി.കെ പ്രകാശൻ, റഹ്മാൻ തിരുനെല്ലൂർ, കെ രാമചന്ദ്രൻ, ഒ.കെ നാരായണൻ നായർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments