Tuesday, September 17, 2024

അകലാട് സർവീസ് റോഡിൽ ബൈക്ക് പാലത്തിൻ്റെ മതിലിൽ ഇടിച്ച് അപകടം:  ബൈക്ക് യാത്രികന് പരിക്ക്

പുന്നയൂർ: ചാവക്കാട് – പൊന്നാനി ദേശീയപാത സർവീസ് റോഡിൽ അകലാട് മൊയ്തീൻ പള്ളിക്ക് സമീപം നിയന്ത്രണംവിട്ട  ബൈക്ക് പാലത്തിൻ്റെ മതിലിൽ ഇടിച്ചു അപകടം. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വെളിയംകോട് സ്വദേശി ആലുങ്ങൽ വീട്ടിൽ ഹംസ(52)ക്കാണ് പരിക്കേറ്റത്. ഇന്നു ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് മൂന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments