Thursday, September 19, 2024

എങ്ങണ്ടിയൂർ ആശാൻ റോഡിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എങ്ങണ്ടിയൂർ: ആശാൻ റോഡ് പരിസരത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ഞി പറമ്പിൽ പവിത്രൻ്റെ മകൻ സജിത്ത് (39) ആണ് മരിച്ചത്. സംസ്കാരം ഇന്ന് വൈകീട്ട് 4 ന് നടക്കും. ഭാര്യ: അശ്വതി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments