Thursday, September 19, 2024

ചാവക്കാട് കടപ്പുറം ബ്ലാങ്ങാട്  കുമാരൻപടി ചാലിൽ ഷെബീർ നിര്യാതനായി

ചാവക്കാട്: കടപ്പുറം ബ്ലാങ്ങാട്  കുമാരൻ പടിയിൽ താമസിക്കുന്ന പരേതനായ ചാലിൽ ഹംസയുടെ  മകൻ ഷെബീർ (39) നിര്യാതനായി. മാതാവ്: ഷരീഫ. സഹോദരങ്ങൾ: സത്താർ, നിസാർ, ഷർമിള. ഖബടക്കം ഇന്ന് (ചൊവ്വ) ഉച്ചതിരിഞ്ഞ് 3 മണിക്ക്  ബ്ലാങ്ങാട് കാട്ടിൽ ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments