ചാവക്കാട്: ബ്ലാങ്ങാട് ഇരട്ടപ്പുഴ മഹാത്മ കലാകായിക സാംസ്കാരിക വേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവീൻ (പ്രസിഡൻ്റ്), നിഹാദ് (സെക്രട്ടറി), റംഷാദ് (വൈസ് പ്രസിഡന്റ്), റിസാൽ (ജോയിൻ്റ് സെക്രട്ടറി), റിസ്വാൻ (ട്രഷറർ), ജാസിം, മുനാസിർ, നവാസ്, ഹാനി, ആബിദ്, ഷിജു (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.