Thursday, September 19, 2024

തിരുവോണ ദിനത്തിൽ ഗുരുവായൂരിലെ അന്തവാസികൾക്ക് ഭക്ഷണം നൽകി ജീവകാരുണ്യ കൂട്ടായ്മ

ഗുരുവായൂർ: തിരുവോണ ദിനത്തിൽ ഗുരുവായൂരിലെ അന്തവാസികൾക്ക് ഭക്ഷണം നൽകി ജീവകാരുണ്യ കൂട്ടായ്മ. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലറും സാമൂഹ്യ സാംസ്ക്കാരിക ജീവ കാരുണ്യ പ്രവർത്തകനുമായ കെ.കെ ഹംസക്കുട്ടിയുടെ നേതൃത്വത്തിലാണ് ഗുരുവായൂരിലെ തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ഓണ ദിനത്തിൽ ഉച്ചഭക്ഷണം നൽകിയത്. ബി ഹുസൈൻ അകലാട്, കെ.വി ആരിഫ്, നാസർ അത്താണിക്കൽ, താരിക്ക്, ഷാനിഫ്, മാസ്റ്റർ മുഹമ്മദ് അഫ്ലാഹ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments