Thursday, September 19, 2024

പെരിയമ്പലം തട്ടുമ്മൽ ഗ്രൂപ്പും 19-ാം വാർഡ് അങ്കണവാടി വെൽഫയർ കമ്മറ്റിയും ഓണാഘോഷം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: പെരിയമ്പലം തട്ടുമ്മൽ ഗ്രൂപ്പും 19-ാം വാർഡ് അങ്കണവാടി വെൽഫയർ കമ്മറ്റിയും ചേർന്ന് സംഘടിപ്പിച്ച ഓണാഘോഷം വർണ്ണാഭമായി.  വിഭവ സമൃദമായ സദ്യയും ഒരുക്കിയിരുന്നു പരിപാടിയിൽ വാർഡ് മെമ്പർ കെ.എച്ച് ആബിദ്, വെൽഫയർ കമ്മറ്റി അംഗങ്ങളായ ടി.എം ഇല്യാസ്, ശ്രീനിവാസൻ, മുഹമ്മദാലി, അഷ്‌റഫ്, അങ്കണവാടി വർക്കർ ജംഷീന, ഹെൽപ്പർ ജിഷ, ക്ലബ്ബ്‌ ഭാരവാഹികളായ ഷെമീർ, സബീൽ, അജ്‌സൽ, മുസ്തഫ, കണ്ണൻ, അഷ്ഫാഖ്, അദൃശ്യ, ജിൻഷാദ്, തക്കുടു തുടങ്ങിയവർ ആഘോഷ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments