Thursday, September 19, 2024

വി.കെ മോഹനൻ കാർഷിക സംസ്കൃതിയുടെ നേതൃത്വത്തിൽ ചാവക്കാട് ഓണച്ചന്ത ആരംഭിച്ചു

ചാവക്കാട്: വി.കെ മോഹനൻ കാർഷിക സംസ്കൃതി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു. ചാവക്കാട് ബസ് പരിസരത്ത് പ്രവർത്തനം ആരംഭിച്ച ഓണചന്ത ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് ഉദ്ഘാടനം ചെയ്തു. പി.ടി പ്രവീൺ പ്രസാദ് അധ്യക്ഷത വഹിച്ചു. രാജേഷ് ഒരുമനയൂർ സ്വാഗതവും ബിനീഷ് വെങ്കിളത്ത് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments