Tuesday, November 19, 2024

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ ഹെൽത്ത്‌ ക്ലബ്‌ ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു 

ചാവക്കാട്: ജീവിത ശൈലി രോഗങ്ങളെ  പ്രതിരോധിക്കാനും ഡെങ്കിപ്പനി ഗുരുതരാമാവാതെ സൂക്ഷിക്കുന്നതിന്റെ ഭാഗമായി പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ ഹെൽത്ത്‌ ക്ലബ്‌ അംഗങ്ങൾ നടത്തുന്ന ബോധവത്കരണം സംഘടിപ്പിച്ചു. ചാവക്കാട് താലൂക് ആശുപത്രി മെഡിക്കൽ ഓഫീസർ മുഹമ്മദ്‌ ഹാസിർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക പി.കെ റംല, വാർഡ് കൗൺസിലർ പി.കെ രാധാകൃഷ്ണൻ, സൈക്കോളജിക്കൽ കൗൺസിലർ പി.പി ഫാൻസി, ഷിമ ദിവാകരൻ, റ്റി.ബി ഹെൽത്ത് വിസിറ്റർ കൈലാസ് നാഥ്, അധ്യാപകരായ സി.ജെ ജിൻസി, പി.ആർ റജില, എം.കെ സലീം, ലിൻസി വി തോമസ്, ഹെൽത്ത്‌ ക്ലബ്‌ അംഗങ്ങളായ ഫാത്തിമ നസ്‌റിൻ, അമീഷ, ഷെഹന ഷെറിൻ, പുണ്യ, ഷെഹ്‌ഷാൻ, റിസ്‌വാൻ,ഷംനാദ്, ബാസിത്ത്, മിൻഹ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments