Tuesday, September 17, 2024

ചാവക്കാട് നഗരസഭ കുടുംബശ്രീ ഓണച്ചന്ത പ്രവർത്തനം തുടങ്ങി

ചാവക്കാട്: ചാവക്കാട് നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഓണച്ചന്ത പ്രവർത്തനം തുടങ്ങി. മുനിസിപ്പൽ സ്ക്വയറിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ജീന രാജീവ് അധ്യക്ഷത വഹിച്ചു.  സി.ഡി.എസ് വൈസ് പേഴ്സൺ സാജിത സലാം സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എസ് അബ്ദുൽ റഷീദ്, ഷാഹിന സലീം, ബുഷറ ലത്തീഫ്, അഡ്വ. എ.വി മുഹമ്മദ് അൻവർ,  പ്രസന്ന രണദിവെ, കൗൺസിലർമാരായ എം.ബി പ്രമീള, അക്ബർ കോനോത്ത്, ഉമ്മർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments