Tuesday, September 17, 2024

കടപ്പുറം പുന്നക്കച്ചാലിൽ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനിയുടെ കബറടക്കം ഇന്ന്

ചാവക്കാട്: കടപ്പുറം പുന്നക്കച്ചാലിൽ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനിയുടെ കബറടക്കം ഇന്ന് വൈകീട്ട് 5ന് പുതിയങ്ങാടി ഹസ്സൻ പള്ളി ഖബർസ്ഥാനിൽ നടക്കും. പുന്നക്കച്ചാൽ കറുപ്പം വീട്ടിൽ പരേതനായ മൊയ്നുദ്ദീൻ്റെ മകൾ നൂറി ഹസീനയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments