Tuesday, September 17, 2024

എടക്കഴിയൂർ സ്വദേശിയുടെ ഒന്നര പവൻ തൂക്കം വരുന്ന കൈ ചെയിൻ നഷ്ടപ്പെട്ടതായി പരാതി

ചാവക്കാട്: എടക്കഴിയൂർ സ്വദേശിയുടെ ഒന്നര പവൻ തൂക്കം വരുന്ന കൈ ചെയിൻ നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ രാവിലെ 11.45ന് എടക്കയൂർ കാജ സെൻ്ററിൽ നിന്നും ബസ് കയറി ചാവക്കാടെത്തി വന്ദന, കേരള ഗിഫ്റ്റ് ഹൗസ്, ജൻ ഔഷധി എന്നീ സ്ഥാപനങ്ങളിൽ കയറുകയും പിന്നീട് തിരിച്ച് പൊന്നാനിയിൽ കയറി വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് കൈ ചെയിൻ നഷ്ടപ്പെട്ട വിവരം അറിയുന്നത്. കൈ ചെയിൻ കണ്ടുകിട്ടുന്നവർ 9961962079 എന്ന നമ്പറിൽ ബന്ധപ്പെടണം. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments