Saturday, April 12, 2025

എരുമപ്പെട്ടിയിൽ ഭണ്ഡാര കള്ളൻ പിടിയിൽ

കുന്നംകുളം: എരുമപ്പെട്ടിയിൽ ഭണ്ഡാര കള്ളൻ പിടിയിൽ. എറണാകുളം രാമമംഗലം മഞ്ഞപ്പിള്ളിക്കാട്ടിൽ അനിലി(44)നെയാണ് എരുമപ്പെട്ടി പോലീസ് പിടികൂടിയത്. സർക്കാർ ഓഫീസുകളും ദേവാലയങ്ങളും കേന്ദ്രീകരിച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ വെള്ളറക്കാട്, മരത്തംകോട് പ്രദേശങ്ങളിൽ പരക്കെ മോഷണം നടന്നിരുന്നു. വെള്ളറക്കാട് വില്ലേജ് ഓഫീസ് മോഷണം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments