Friday, April 4, 2025

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു 

കേച്ചേരി: മുണ്ടൂർ സ്പീഡ് സിഗ്നൽ ക്യാമറയ്ക്കു സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കേച്ചേരി മണലി സ്വദേശി രായ്മരക്കാർ വീട്ടിൽ ഷെമീമിൻ്റെ മകൻ മുഹമ്മദ് അഫ്താബ്(20) ആണ് മരിച്ചത്. പരിക്കേറ്റ യുവാവിനെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments