Friday, April 4, 2025

ചാവക്കാട് നഗരസഭയിൽ കോൺഗ്രസ് ബോർഡുകൾ മാത്രം നീക്കം ചെയ്യുന്നുവെന്ന് ആരോപണം

ചാവക്കാട്: കോടതി ഉത്തരവെന്ന പേരിൽ ചാവക്കാട് നഗരസഭാ അധികൃതർ നഗരത്തിലെ മുഴുവൻ ബോർഡുകളും എടുത്തു മാറ്റാതെ കോൺഗ്രസ് ബോർഡുകൾ മാത്രം നീക്കം ചെയ്യുന്നുവെന്ന് ആരോപണം. ചാവക്കാട് നഗരസഭ ഓഫീസിനടുത്തെ ഫ്ലെക്സ് ബോർഡുകൾ നീക്കാതെ മുതുവുട്ടൂർ, മമ്മിയൂർ പ്രദേശത്തെ കോൺഗ്രസ്സ് കുടുംബസംഗമങ്ങളുടെ ബോർഡുകൾ മാത്രം നീക്കം ചെയ്‌തത് ഭരണപക്ഷത്തെ ആളുകളുടെ സമർദ്ധം മൂലമാണെന്ന് യു.ഡി.എഫ് നേതാക്കളായ പി.വി ബദറുദ്ധീൻ, സൈസൺ മാറോക്കി, ബേബി ഫ്രാൻസിസ്, കെ.വി സത്താർ, സി.എം മനോഹരൻ, കരിക്കയിൽ സക്കീർ എന്നിവർ ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments