Friday, September 20, 2024

യുവജനസംഘം വിയ്യൂർ പുലിക്കളി കൊടിയേറ്റം

തൃശൂർ: യുവജനസംഘം വിയ്യൂർ പുലിക്കളി കൊടിയേറ്റം നടന്നു. കോർപ്പറേഷൻ കൗൺസിലർ ജോൺ ഡാനിയൽ നിർവഹിച്ചു. ചടങ്ങിൽ മുൻ കൗൺസിലർ സ്മിനി ഷിജോ, യുവജനസംഘം വിയ്യൂർ പുലിക്കളി സമിതി ചെയർമാൻ ജയപ്രകാശ് വെള്ളാളത്ത്, ജനറൽ കൺവീനർ വി.കെ വിജയൻ, ട്രഷറർ സി.ടി ജോയ്, കെ.കെ ദാസൻ, സുമേഷ് വിയ്യൂർ, ഇ.എ സുനിൽ, അരുൺ മാത്തൂർ, ബിതോഷ് പാടുകാട്, നടുവിൽ പുരക്കൽ രാജൻ, ശശിധരൻ, എ.കെ ജയകൃഷ്ണൻ, വിഷ്ണു,രാഹുൽ അഖിൽ ചുള്ളിക്കാട്ടിൽ, വിയ്യൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ നീരജ നിഷാദ്, തുടങ്ങിയവരും യുവജന സംഘം വിയ്യൂർ പ്രവർത്തകരും, പുലിക്കളി സ്നേഹികളും നാട്ടുകാരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments