Monday, January 12, 2026

ഗുരുവായൂർ വൈ.എം.സി.എയുടെ നേതൃത്വത്തിൽ അധ്യാപക ദിനം ആചരിച്ചു

ഗുരുവായൂർ: ഗുരുവായൂർ വൈ.എം.സി.എയുടെ നേതൃത്വത്തിൽ അധ്യാപക ദിനം ആചരിച്ചു. എൽ.എഫ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജെന്നി തെരസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസിഡൻറ് ബാബു വർഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.ഡി ജോൺസൻ, ജോയിൻ്റ് സെക്രട്ടറി ജോസ് ലൂയിസ്, ഡയറക്ടർ ബോർഡ് മെമ്പർ സി.വി ജയ്സൺ എന്നിവർ അനുമോദനങ്ങൾ അർപ്പിച്ചു. സിസ്റ്റർ ജെന്നി തെരസ് മറുപടി പ്രസംഗം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments