Friday, September 20, 2024

ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ പോഷക തോട്ട നിർമാണം, ഒരു കോടി ഫലവൃക്ഷ തൈ വിതരണം എന്നിവയുടെ വിതരണോത്ഘാടനം നടന്നു

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ പോഷക തോട്ട നിർമാണം, ഒരു കോടി ഫലവൃക്ഷ തൈ വിതരണം എന്നിവയുടെ വിതരണോത്ഘാടനം നടന്നു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കയ്യുമ്മു ടീച്ചർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എമിലി സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ഫിലോമിന ടീച്ചർ, വാർഡ് മെമ്പർമാരായ ചാക്കോ, ഹസീന, സിന്ധു എന്നിവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് സിമി നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments