Friday, September 20, 2024

പുന്ന പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആചരിച്ചു

ചാവക്കാട്: പുന്ന പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആചരിച്ചു. പുന്ന ജി.എം.എൽ.പി.സ്കൂളിലെ എച്ച്.എം ഷീജ ടീച്ചർ ഉൾപ്പടെ ഏഴ് അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.  അഞ്ചാം വാർഡ് കൗൺസിലർ ഷാഹിദ മുഹമ്മദ്, ആറാം വാർഡ് കൗൺസിലർ ആർ.എം ഉമ്മർ, ടി.ജെ പ്രമോദ്, സി സലിം, വി.കെ.ബി അഷറഫ്, സി പക്കർ, ഷാജി തഷരീഫ്, കൃഷ്ണജ, വനജ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments