Sunday, April 6, 2025

അധ്യാപക ദിനം; മുതിർന്ന അധ്യാപകൻ കറുത്താരൻ പുരുഷോത്തമൻ മാസ്റ്ററെ ആദരിച്ചു

ചാവക്കാട്: അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകൻ കറുത്താരൻ പുരുഷോത്തമൻ മാസ്റ്ററെ പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ സ്റ്റാഫ്‌ ആദരിച്ചു. അധ്യാപകരെ പ്രതിനിധീകരിച്ച് പ്രധാനധ്യാപിക പി.കെ റംല, സ്റ്റാഫ്‌ സെക്രട്ടറി എം.കെ ജാസ്മിൻ, എം.കെ സലീം, ലിൻസി വി തോമസ്, സി.ജെ ജിൻസി പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments