Saturday, November 23, 2024

ഗുരുവായൂരിൽ ദേവസ്വം ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ജീവനക്കാരനെ വീട്ടിൽ  അത്മഹത്യ നിലയിൽ കണ്ടെത്തി. പുത്തൻപല്ലി സ്വദേശി ജയകൃഷ്നാ (42)ണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മൃതദേഹം ചാവക്കാട്  ഹയാത്ത് ആശുപത്രിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

RELATED ARTICLES
- Advertisment -

Most Popular

Recent Comments