Thursday, September 19, 2024

തൊഴിയൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

ഗുരുവായൂർ: തൊഴിയൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ പുന്നയൂർക്കുളം പരൂർ സ്വദേശി മേനോത്ത് വീട്ടിൽ ശ്രീരാഗ് (24), ചൂണ്ടൽ പഴുന്നാന സ്വദേശി കുറ്റിക്കാട്ടിൽ വീട്ടിൽ ബിജോയ്‌ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് തൊഴിയൂർ വർക്ക് ഷോപ്പിന് അടുത്തു വച്ചായിരുന്നു അപകടം. പരിക്കേറ്റവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments