Friday, September 20, 2024

ചാവക്കാട് ദ്വാരക ബീച്ചിൽ യുവതി കടലിൽ ചാടി

ചാവക്കാട്: ദ്വാരക ബീച്ചിൽ യുവതി കടലിൽ ചാടി. യുവതിയെ നാട്ടുകാർ കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചു. എടക്കഴിയൂർ സ്വദേശിനിയായ 23 വയസ്സുകാരിയാണ് കടലിൽ ചാടിയത്. ഇന്ന് വൈകീട്ട് 4.30 ഓടെയാണ് സംഭവം. യവതിയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments