Thursday, September 19, 2024

അമ്പട കള്ളാ… കുന്നംകുളം പുതിയ ബസ് സ്റ്റേഷനിൽ നിന്നും ബസ് മോഷണം പോയി

കുന്നംകുളം: കുന്നംകുളം പുതിയ ബസ് സ്റ്റേഷനിൽ നിന്നും ബസ് മോഷണം പോയി. തൃശൂർ –  കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന KL 08 AZ 6149 ബ്ലൂ കളർ ഷോണി ബസാണ് മോഷ്ടാവ് കവർന്നത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ്‌ സംഭവം. പുലർച്ചെ 4.13 ന് പഴയ ബസ് സ്റ്റാൻഡിലുള്ള ക്യാമറയിലും 4.19 ന്  ചാട്ടുകുളത്തെ ക്യാമറയിലും ബസ് കടന്നുപോകുന്ന ദൃശ്യം പോലീസും ലഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments