Wednesday, September 18, 2024

ചാവക്കാട് പുത്തൻകടപ്പുറം അജ്മീർ പള്ളിക്കടുത്ത് കോട്ടപ്പുറത്ത് കുഞ്ഞുമരക്കാർ നിര്യാതനായി

ചാവക്കാട്: പുത്തൻകടപ്പുറം അജ്മീർ പള്ളിക്കടുത്ത് കോട്ടപ്പുറത്ത് കുഞ്ഞുമരക്കാർ (68) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10 ന് പടിഞ്ഞാറേ പള്ളി കബർസ്ഥാനിൽ നടക്കും. ഭാര്യ: അലീമ. മക്കൾ: ഹംസ, അലി, ഷെമീന, സജ്ന. മരുമക്കൾ: ബദറു, ശരീഫ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments