Friday, September 20, 2024

കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു  ചാവക്കാട് താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ചാവക്കാട്: കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു  ചാവക്കാട് താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. എൻ.കെ അക്ബർ എം.എൽ.എ  ധർണ്ണ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി   എ.എസ് മനോജ് അദ്ധ്യക്ഷത വഹിച്ചു. വി.ജി സുബ്രഹ്മണ്യൻ, സിഐടിയു ഏരിയ പ്രസിഡൻ്റ് കെ.എം അലി, ആർട്ടിസാൻസ് യൂണിയൻ ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.എസ് സദാനന്ദൻ, കെ.വി ശ്രീധരൻ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ എം.വി അർജ്ജുനൻ സ്വാഗതവും എ.വി റൈനസ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments