Thursday, September 19, 2024

ചാവക്കാട് താമസിക്കുന്ന തമിഴ്നാട് സ്വദേശി ഷോക്കേറ്റ് മരിച്ചു

വാടാനപ്പള്ളി: ഏഴാം കല്ലിൽ തമിഴ്നാട് സ്വദേശി ഷോക്കേറ്റ് മരിച്ചു. ചാവക്കാട് താമസിക്കുന്ന തമിഴ് നാട് സ്വദേശി ധനശേഖർ (65)ആണ് മരിച്ചത്. ദേശീയ പാതയുടെ ബൈപ്പാസ്  ആരംഭിക്കുന്നതിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് ഇയാൾക്ക് ഷോക്കേറ്റത്. ഇന്ന് രാവിലെ രാവിലെയായിരുന്നു സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments